ചിന്നി ചിതറി നുറുങ്ങിയെന്‍ ഓര്‍മ്മകള്‍
നുള്ളിയെടുത്തൊരു മാല കോര്‍്ത്തീടവേ
ഓര്‍മ്മകള്‍ക്കിത്രമേല്‍ സൌരഭ്യമേകിയ
നിന്നെ ഞാനിന്നു മറക്കുവതെങ്ങിനെ........

Tuesday, August 25, 2015

അർത്ഥമില്ലാത്ത  വാക്കുകൾ  നിരത്തി
നേരുവതെങ്ങിനെ ഞാൻ നിങ്ങൾക്കൊരു  പൊന്നോണം ....
നിലാവൊരുങ്ങാത്ത വാനവും ..
തുമ്പികൾ  അണയാത്ത  തൊടിയും ..
ഒഴിഞ്ഞ  പൂക്കൂടയും ..
ചുടു നെടുവീർപപിന്റെ  നിശ്വാസവുമായ് ..
നേരുവതെങ്ങിനെ ഞാൻ  ഒരു പൊന്നോണം .....