ചിന്നി ചിതറി നുറുങ്ങിയെന്‍ ഓര്‍മ്മകള്‍
നുള്ളിയെടുത്തൊരു മാല കോര്‍്ത്തീടവേ
ഓര്‍മ്മകള്‍ക്കിത്രമേല്‍ സൌരഭ്യമേകിയ
നിന്നെ ഞാനിന്നു മറക്കുവതെങ്ങിനെ........

Wednesday, March 3, 2010

ഒരു നിമിഷം ... ജീവിതത്തില്‍ ഒരു നിമിഷം ....കാലത്തിന്റെ നടപ്പാതയില്‍ ഈ നിമിഷം പണ്ടേ സ്ഥാനം പിടിച്ചതായിരുന്നു ..ഓടിക്കിതച്ചും കാല് ഇടറിയും അവസാനം നിങ്ങള്‍ ഇതിനു സമീപം എത്തിയിരിക്കുന്നു...യുഗങ്ങള്‍ക്കു മുന്‍പേ നിങ്ങൾക്കു  വേണ്ടി രേഖപ്പെടുത്തിയ നിമിഷം .....
എം ടി (മഞ്ഞു )